TOPICS COVERED

ഏറെ പ്രേക്ഷക പ്രശംസ നേടിയ കിരൺ റാവു ചിത്രം ലാപതാ ലേഡീസിന് മലയാളം വേഷൻ ഉണ്ടായാൽ എങ്ങനെയിരിക്കും? കുരുത്തക്കേടൊന്നൊക്കെ ചെലപ്പോ ചിലര്‍ പറയുമായിരിക്കും.പക്ഷേ ചെക്കന്‍ വേറെ ലെവലെന്ന് സൈബര്‍ ലോകം.കാണാം സൈബര്‍ലോകത്തെ വൈറല്‍ കാഴ്ചകള്‍..