ചുരുളി പോലെ നിഗൂഡം കോൺഗ്രസ്; അവിടെ അയയുമ്പോൾ ഇവിടെ മുറുകും..!

കോണ്‍ഗ്രസിലെ അധികാരങ്ങള്‍ ഒരു നിഗൂഡമായ ഇടമാണ്. അത് ലഭിച്ചു കഴിഞ്ഞാല്‍ കിട്ടുന്നവര്‍ ഒരു വല്ലാത്ത ലൂപ്പില്‍ അകപ്പെടും. എന്നു പറഞ്ഞാല്‍ ചുരുളിയില്‍. ആ അധികാരം വിട്ട് പുറത്തുവരുക വലിയ പാടാണ്. അധികാരം കൈമാറേണ്ടിവന്നാലും തന്‍റെ പഴയ പ്രമാണിത്തം തനിക്കു ചുറ്റും ഇങ്ങനെ ചുറ്റിക്കറങ്ങുന്നതായി തോന്നും. അതാണ് പ്രശ്നം. പുത്തന്‍ അധികാരങ്ങളും പഴയ പ്രമാണിത്തവും തമ്മിലുള്ള വല്ലാത്തൊരു ഏറ്റുമുട്ടല്‍.വിഡിയോ കാണാം.