തൃക്കാക്കരയിലെ ചെയര്‍പേഴ്സണ്‍ 'മാവേലിയും'; പിന്നെ കവറിലിട്ട വിവാദവും

ഓണക്കാലമാണ്. ഓണസമ്മാനങ്ങള്‍ പതിവാണ്. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ. ഈ പാട്ട് തൃക്കാക്കര നഗരസഭാധ്യക്ഷക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് . അതുകൊണ്ട് അവര്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനങ്ങള്‍ കൊടുത്തു. മാനുഷരെല്ലാരും ഒന്നുപോലെ എന്നാണല്ലോ. അതുകൊണ്ട് ഭരണ പ്രതിപക്ഷ വ്യത്യാസം നോക്കാതെയാണ് സമ്മാനം വിതരണണം ചെയ്തത്. ആമോദത്തോടെ വസിക്കുന്ന ഇക്കാലത്ത് ആപത്ത് ഉണ്ടാകില്ല എന്ന് അധ്യക്ഷ അജിതാ തങ്കപ്പന്‍ വിചാരിച്ചതിലാണ് തെറ്റ്. വിഡിയോ കാണാം.