പട ഒടുങ്ങി

പൊക്കിയടിക്കല്‍ കോണ്‍ഗ്രസില്‍ പുത്തരിയല്ല. ഇവിടെ കമ്മ്യൂണിറ്റ് പാര്‍ട്ടിക്കാര്‍ വരെ പിണറായി വിജയനെ വേദിയിലിരുത്തി പറയാറുണ്ട്. എന്നാലും പി.പി.തങ്കച്ചന്‍റേയും ഉമ്മന്‍ചാണ്ടിയുടേയുമൊക്കെ പ്രസംഗമാണ് പ്രസംഗം. തങ്കച്ചന്‍ ചെന്നിത്തലയെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന ആളാക്കിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയാണെങ്കില്‍ അതി വിദഗ്ധമായി രാഹുല്‍ ഗാന്ധിയെ മാത്രം പറഞ്ഞ് തക്കിട തരികിട കളിച്ചു.പാവം ചെന്നിത്തല. 

അങ്ങനെയൊക്കെ മുങ്ങിയ ഒരാളുണ്ട്. കാശുമോഷ്ടിച്ചൊന്നും അല്ല. ആളിങ്ങനെ ഇത്തരം പരിപാടിയില്‍ ശ്രദ്ധകിട്ടാന്‍ പങ്കെടുക്കാതിരിക്കുക എന്ന തന്ത്രമാണ് പ്രയോഗിക്കാറ്. വലിയ പണിയൊന്നും എടുക്കണ്ട, നാലാള് അറിയുകയേം ചെയ്യും.