E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

രാമലീലയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് അരുൺ ഗോപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ramaleela
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ ദിലീപിന്‍റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുമായി പുതിയ ചിത്രം രാമലീലയ്ക്ക് ബന്ധമില്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. മാറ്റിവച്ച റിലീസിനും വിവാദങ്ങള്‍ക്കുംശേഷം രാമലീല ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ മഞ്്ജുവാര്യര്‍ മുഖ്യവേഷത്തിലെത്തുന്ന ഉദാഹരണം സുജാതയും ഇന്ന് റിലീസ് ചെയ്യും. ദിലീപിന്‍റെ അറസ്റ്റോടെ പ്രതിസന്ധിയിലായിരുന്നു രാമലീല. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ രാമലീലയ്ക്കെതിരെ നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയവിഭാഗം രംഗത്തെത്തി. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിവാദങ്ങള്‍ക്കിടെയാണ് സിനിമയുടെ റിലീസ്. 

ദിലീപിന്‍റെ ജീവിതത്തില്‍നടന്ന സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമില്ലെന്നും അരുണ്‍ ഗോപി വ്യക്തമാക്കി. ഇതിനിടെ രാമലീല തിയറ്ററില്‍ പോയി കാണണമെന്ന് ആഹ്വാനം നടത്തിയ മഞ്ജുവാര്യരുടെ പുതിയ ചിത്രം ഉദാഹരണം സുജാത ഏറെ പുതുമകള്‍ അവകാശപ്പെടുന്നു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും നിര്‍മിക്കുന്ന ചിത്രം ഫാന്‍റം പ്രവീണാണ് സംവിധാനം ചെയ്യുന്നത്.