E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സ്വകാര്യ സുരക്ഷാ ഏജന്‍സി: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചതിനെക്കുറിച്ച് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം പൊലീസ് അംഗീകരിച്ചു. സുരക്ഷാ ഏജന്‍സിക്ക് ലൈസന്‍സുണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരുന്നതിനും തടസമില്ലെന്ന് എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജ് അറിയിച്ചു. ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.