ജയം രവി നായകനായി എത്തുന്ന സയൻസ് ഫിക്ഷൻ ചിത്രം ടിക് ടിക് ടികിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.തമിഴ് സിനിമയില്‍ പരീക്ഷണ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് ജയം രവി. ശക്തി സുന്ദര്‍ രാജന് ആണ് ടിക് ടിക് ടിക് സംവിധാനം ചെയ്യുന്നത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജയം രവിയെ കൂടാതെ ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു
Advertisement