‘മാലിക്’ ഓടിടിയിലൂടെ പ്രേക്ഷകരിലേക്ക്; ഫഹദും മഹേഷ് നാരായണനും പറയാനുള്ളത്

തിയറ്ററില്‍  റിലീസ് പ്രതീക്ഷിച്ചിരുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ഓടിടിയിലൂടെ ഇന്ന് പ്രേക്ഷകരിലേക്ക്. സീ യൂ സൂണിനുശേഷം ഫഹദും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്ന മാലിക് ആന്റോ  ജോസഫാണ് നിര്‍മിച്ചത്. ജോജു,വിനയ് ഫോര്‍ട്ട്, നിമിഷ സജയൻ തുടങ്ങി വന്‍താരനിരയുണ്ട് സിനിമയില്‍. മാലിക്കിനെകുറിച്ച്  ഫഹദ് ഫാസിലും മഹേഷ് നാരായണനും , മനോരമ ന്യൂസ് പ്രതിനിധി വിവേക് മുഴക്കുന്നുമായി സംസാരിച്ചു.വിഡിയോ ..