രോഗവ്യാപനം കുറയുന്നത് ആശ്വാസം; മൂന്നാംതരംഗം തടയാന്‍ ശ്രമം: ഡോ. രാജീവ് ജയദേവന്‍

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നത് ആശ്വാസമെന്ന് ആരോഗ്യവിദഗ്ധൻ ഡോ. രാജീവ് ജയദേവൻ. മൂന്നാം തരംഗം തടയാനാണ് ശ്രമം. രോഗികളുടെ എണ്ണത്തിൽ കുറയുന്നുണ്ട്. അത് ഒരു നല്ല ലക്ഷണമാണെന്നും രാജീവ് ജയദേവൻ പറഞ്ഞു. വിഡിയോ കാണാം.