അർഹിക്കുന്ന പരിഗണന വേണം ; നഴ്സിംഗ് പഠിച്ച, അഭിനേത്രി ജ്യുവൽ മേരി പുലർവേളയിൽ

നഴ്സിംഗ് പഠിച്ച് അഭിനയമേഖലയിലേക്കെത്തിയ നടിയാണ് ജ്യുവൽ മേരി. പഠിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് ജ്യവൽ പുലർവേളയിൽ അതിഥിയായെത്തി. വേണ്ട രീതിയിലുള്ള പരിഗണന പലപ്പോഴും നഴ്സുമാർക്ക് ലഭിക്കുന്നില്ലെന്ന് ജ്യുവൽ പറഞ്ഞു.