പൊന്നുപോലെ കാക്കാം കരളിനെ; ഇന്ന് ലോക കരൾ ദിനം

ഇന്ന് ലോക കരള്‍ ദിനമാണ്. ജീവിതം അതിന്റെ കരളിനെ സ്നേഹിക്കുന്നു എന്നാണ് കരളിന്റെ പ്രാധാന്യത്തെക്കുറിച്ച് അമേരിക്കന്‍ കവിയായിരുന്ന മായാ അന്‍ഗേലു പറയുന്നത്. പത്തടിപ്പാലം കിന്‍ഡര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ കരള്‍ രോഗവിദഗ്ധന്‍ ഡോ. ഹരികുമാര്‍ ആര്‍ നായര്‍ ആണ് പുലർവേലയിൽ...