'വര്‍ഷങ്ങള്‍ പോയതറിയാതെ' വീണ്ടും കണ്ടുമുട്ടി ആ നായകനും നായികയും

ഒരൊറ്റ പാട്ടുകൊണ്ട് മലയാളസിനിമാ ലോകത്ത് എന്നും ഓര്‍ക്കുന്ന രണ്ടു നടീനടന്മാരുണ്ട്. പ്രിന്‍സും രശ്മിയും. പേരുപറഞ്ഞാല്‍ തിരിച്ചറിയുന്നവര്‍ കുറവാണെങ്കിലും ''ഇലകൊഴിയും ശിശിരത്തില്‍'' എന്ന് മൂളിയാല്‍ എല്ലാവരും ഓര്‍ക്കും. 1987 ല്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന ചിത്രത്തിന് 

ശേഷം ഇരുവരും മറ്റൊരു മലയാളചിത്രത്തില്‍ അഭിനയിച്ചിട്ടുമില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം മനോരമ ന്യൂസ് പുലര്‍വേളയില്‍ അവര്‍ ഒത്തുകൂടുന്നു