രജനീകാന്തിന്റെ മകളായെത്തിയതിൽ ഏറെ സന്തോഷം;‘ ദർബാർ ’വിശേഷങ്ങൾ പറഞ്ഞ് നിവേദ

സിനിമ ലോകം ആകാംഷയോടെ  കാത്തിരുന്ന രജനികാന്ത്  ചിത്രം  ദർബാർ  തീയേറ്ററുകളിൽ  എത്തി. ചിത്രത്തിൽ രജനിയുടെ മകളായെത്തുന്നത് മലയാളി താരം നിവേദ തോമസാണ്. സൂപ്പർ സ്റ്റാറിന്റെ മകളായെത്തിയതിൽ ഏറെ സന്തോഷമെന്ന് നിവേദന പറഞ്ഞു. രജനികാന്ത്  ഏറെ  കാലങ്ങൾക്കു  ശേഷം  പൊലീസ്  വേഷത്തിൽ  എത്തുന്ന  ചിത്രത്തിൽ  നയൻ‌താര, സുനിൽ ഷെട്ടി  തുടങ്ങി  വൻ താര . നിര യുമുണ്ട്.. വിശേഷങ്ങളുമായി നിവേദ തോമസ് പുലർവേളയിൽ