ആസ്വാദകശ്രദ്ധ നേടി സേഫിലെ ഗാനങ്ങൾ; വിശേഷങ്ങളുമായി രാഹുലും സിത്താരയും

സംഗീതം സാന്ത്വനമാണ്, അതുള്ള സിനിമ, സമൂഹത്തിന്  ആശ്വാസമാകുന്ന ഒരവസ്ഥ കൂടിയുണ്ടായാലോ? സെയ്ഫ് എന്ന സിനിമ അതാണ് നൽകുക എന്ന് അണിയറക്കാർ ഉറപ്പിക്കുന്നു. ചിത്രത്തിലെ പുറത്തിറങ്ങിയ  ഗാനം ആസ്വാദക  ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യവും ഗായിക സിത്താരയും നമ്മോടൊപ്പം  അതിഥികളായി ചേരുന്നു.