‘അമ്പിളി’ തിയേറ്ററുകളിലേക്ക്; സൗബിൻ ഷാഹിർ വ്യത്യസ്ത ലുക്കിൽ

സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന‘ അമ്പിളി’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ വിശേഷങ്ങളുമായി തൻവി റാമും മധുവന്തി നാരായണും പുലർവേളയിൽ..