മാഫിഡോണയിലെ തകർപ്പൻ പൊലീസ്; വിശേഷങ്ങളുമായി ജൂബില്‍ രാജന്‍ പി ദേവ്

മക്ബൂല്‍ സല്‍മാനും ജൂബില്‍ രാജന്‍ പി ദേവും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മാഫിഡോണ.തിയേറ്ററില്‍ ശ്രദ്ധേയമായ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ജൂബില്‍ എത്തുന്നത്..ജൂബില്‍ രാജന്‍ പി ദേവ് പുലര്‍വേളയില്‍ അതിഥിയായി എത്തുന്നു. വിഡിയോ കാണാം..