ലോക അൽഷിമേഴ്സ് ദിനം; പരിചരണങ്ങളിലൂടെ ചികിത്സ

ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം. ഓര്‍മകള്‍ ഇല്ലാതാവുന്ന അല്‍ഷിമേഴ്സ് രോഗത്തിന് കൃത്യമായ ചികില്‍സയില്ല.  പരിചരണങ്ങളിലൂടെ  പക്ഷേ രോഗത്തിന്റെ കാഠിന്യം  കുറയ്ക്കാനാകും.  ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ന്യൂറോ സയന്‍സസ് വിഭാഗം ചെയര്‍മാന്‍ ഡോക്ടര്‍ കെ.എ. സലാം.