പ്രധാന വേഷത്തില്‍ ആഫ്രിക്കക്കാരൻ, സുഡാനി ഫ്രം നൈജീരിയ തീയറ്ററുകളിലേക്ക്

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം വെള്ളിയാഴ്ച്ച പ്രദര്‍ശനത്തിനെത്തും. മലബാറിലെ  സെവന്‍സ് ഫുട്ബോളിനെ ആസ്പദമാക്കിയുള്ള ചിത്രം നവാഗതനായ സക്കറിയയാണ് സംവിധാനം ചെയ്തത്.ഒരു ആഫ്രിക്കകാരൻ ആദ്യമായി ഇന്ത്യൻ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്