കുട്ടികളിലെ ആസ്തമയെ കുറിച്ച് കൂടുതൽ അറിയാം

രാത്രിയിലും വെളുപ്പാൻകാലത്തും മഞ്ഞുള്ള സമയമാണിത്. ഇനി വരാൻ പോകുന്ന മാസങ്ങൾ അന്തരീക്ഷത്തിൽ പൊടി കൂടുന്ന മാസങ്ങളും.ഈ രണ്ടുകാലങ്ങളും ആസ്തമ രോഗികൾക്ക് ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.കുട്ടികളിലെ ആസ്തമയെക്കുറിച്ചും മറ്റ് അലർജികളെക്കുറിച്ചും  ഡോ. നീന ഷിലൻ സംസാരിക്കുന്നത്.