TOPICS COVERED

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തില്‍ സര്‍ക്കാരിനെതിരെ ഉള്ള സിപിഎം നിലപാടില്‍ പാര്‍ട്ടി ഒറ്റക്കെട്ടെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുമ്പോഴാണ് പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തുന്നത്. 

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസത്തിന്റെ തോത് എത്രയെന്ന് തെളിയിക്കുന്നതാണ് ഈ പ്രതികരണങ്ങള്‍.