Ningal-Parayu-HD-01

TOPICS COVERED

യുഡിഎഫ് സര്‍ക്കാരിന്‍റെ കന്നി ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എല്ലാവരും കേട്ടല്ലോ? മിഷന്‍ സമുദ്ര,രണ്ടാം ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള വമ്പന്‍ പ്രഖ്യാപനങ്ങളും അടിസ്ഥാന വിഭാഗത്തെ കൂടി ഉള്‍ക്കൊണ്ട് ഉമ്മന്‍ചാണ്ടി ഇന്‍ഷൂറന്‍സ് പദ്ധതിയൊക്കെ പ്രഖ്യാപനത്തിലുണ്ട്. ഒപ്പം യുവാക്കള്‍ക്കായും ചില പ്രഖ്യാപനങ്ങള്‍. എന്നാൽ, ക്ഷേമ പെന്‍ഷന്‍ കൂട്ടുന്നതോ, സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. സ്വകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റെന്നാണ് പ്രതിപക്ഷ വിമര്‍ശനം.