ഇടതുമുന്നണിയുടെ അസാധാരണ തിരിച്ചടിയുടെ കാരണം തേടി അടിത്തട്ടുവരെ പരിശോധനയ്ക്കുള്ള നീക്കത്തിലാണ് സി.പി.എം. ഭരണ മുന്നണിയെ നയിച്ച ക്യാപ്റ്റന്‍ പ്രതിപക്ഷത്തും ക്യാപ്റ്റനായി. പിണറായിക്കും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ ജില്ലാ ഘടകങ്ങളില്‍ രൂക്ഷ വിമര്‍ശനമുയരുമ്പോഴാണ് പിണറായി പ്രതിപക്ഷ അമരത്തേക്ക് എത്തുന്നത്. തിരിച്ചുവരവിന് തിരുത്തല്‍ വരുത്തേണ്ടത് മേല്‍ത്തട്ടിലോ കീഴ്തട്ടിലോ? സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നാളെ തുടങ്ങാനിരിക്കെ നിങ്ങള്‍ പറയൂ.. തിരുത്തി തിരിച്ചുവരാനാവുമോ?