കര്‍ക്കടക മാസവും ആരോഗ്യവും; ചികിൽസയിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കര്‍ക്കടകമാസമാണ്.. മലയാളികള്‍ ആരോഗ്യസംരക്ഷണത്തിനായി മാറ്റിവയ്ക്കുന്ന മാസം. കര്‍ക്കടകചികില്‍സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇന്നത്തെ ഹെല്‍പ് ഡെസ്കില്‍ ഡോ.കെ.മുരളി മറുപടി നല്‍കുന്നു.തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സൂപ്രണ്ടായി വിരമിച്ച ഡോ.മുരളി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പബ്ളിക്കേഷന്‍സിന്‍റെ ചീഫ് എഡിറ്ററാണ്.