cancer

അര്‍ബുദം വരുത്തിവയ്ക്കുന്ന വലുതും ചെറുതുമായ നിരവധി അപായഘടകങ്ങള്‍ ഉണ്ട്.കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ തന്നെ അവയെ അകറ്റി നിര്‍ത്താന്‍ കഴിയും.അതിനു കഴിഞ്ഞാല്‍ അര്‍ബുദമെന്ന രോഗത്തേയും അകറ്റി നിര്‍ത്താം. ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും കാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനമാണ്. 

Kerala can on cancer prevention