ഒരു ജനപ്രതിനിധിയുടെ, പ്രത്യേകിച്ച് മന്ത്രിപദവിയിലിരിക്കുന്നയാളുടെ സ്വകാര്യ സൗഹൃദങ്ങളും ഔദ്യോഗികപദവിയും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്.? സുഹൃത്തിന്റെ ആഡംബര കാര്‍ ഔദ്യോഗികവാഹനമാക്കി ഉപയോഗിച്ച മന്ത്രി കെ.എം.ഷാജി ഇന്നുപറഞ്ഞ ന്യായീകരണങ്ങള്‍ തൃപ്തികരമാണോ? ഞാന്‍ പൊതുവെ ലാവിഷ് ആയി ജീവിക്കുന്നയാളെന്ന് പറയുന്ന മന്ത്രിക്ക് നിലവില്‍ ജനങ്ങള്‍ നല്‍കിയ ഈ സൗകര്യങ്ങളില്‍ തൃപ്തിയില്ലേ? ഇത്തരം സൗജന്യങ്ങള്‍ സ്വീകരിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ലെന്ന് മന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഭരണപാതയിലെ ആഢംബര യാത്രകളും അതിനുപിന്നിലെ രാഷ്ട്രീയ ധാര്‍മികതയും ജനം വിലയിരുത്തുന്നത് എങ്ങനെയാണ്? സ്വാഗതം കൗണ്ടര്‍ പോയിന്റിലേക്ക്.

ENGLISH SUMMARY:

Minister KM Shaji's use of a friend's luxury car as an official vehicle has sparked debate about the boundaries between personal friendships and official positions. His justifications and acceptance of such perks raise questions about satisfaction with public facilities and the ethical considerations of ostentatious travel by elected officials.