കോണ്‍ഗ്രസിലെ പൊട്ടലിനും ചീറ്റലിനുമിടയില്‍ രക്ഷപെട്ടത് ഇടതുമുന്നണിയും ബിജെപിയുമാണോ ? തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും സ്ഥാനാര്‍ഥിപട്ടിക പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫിന് കഴിയാത്തത് എന്ത് ?സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ച പട്ടിക തിരുത്തേണ്ടി വന്നതെന്ത് ?സിറ്റിങ് സീറ്റാായ താനൂരില്‍ മല്‍സരിക്കാന്‍ മന്ത്രി അബ്ദുറഹ്മാന് ധൈര്യമില്ലാതെ പോയതെന്ത് ?വള്ളിക്കുന്നില്‍ സ്ഥാനാര്‍ഥിക്കായുള്ള തിരച്ചില്‍ അഞ്ചാംദിവസവും അവസാനിക്കുന്നില്ലല്ലോ ?കാസര്‍കോഡ് മല്‍സരിപ്പിക്കാന്‍ യോഗ്യനായയാള്‍ ഐഎന്‍എലില്‍ ഇല്ലേ ?ആന്‍റണി രാജു അയോഗ്യനായ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്ഥിയെ കളത്തിലിറക്കാത്തത് എന്ത് ?മാറ്റത്തിനായി മുന്നേയറങ്ങിയ ബിജെപിയുടെ സ്ഥാനാര്‍ഥിപട്ടിക തര്‍ക്കത്തില്‍ കുടുങ്ങിയോ ?പാളയത്തില്‍ പട ആദ്യമൊടുക്കിയത് യുഡിഎഫോ ? 

Kerala Elections 2026: A Comprehensive Political Overview :

Kerala election analysis focuses on the potential beneficiaries of internal party strife within Congress. The article explores the reasons behind the delayed candidate finalization by LDF and UDF, and the challenges faced by BJP in finalizing their lists