അതിദരിദ്രമുക്ത കേരളമെന്ന സര്‍ക്കാരിന്റെ അഭിമാന പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടുകഴിഞ്ഞു. നാലര വര്‍ഷത്തെ കഠിനധ്വാനത്തിന്റെ ഫലമെന്നും ഒരു മനുഷ്യനും പട്ടിണികൊണ്ട് പുളഞ്ഞുപോകരുതെന്നുമുള്ള  ഉറപ്പാണ് ആ നേട്ടത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വിശദമാക്കുന്നു.ചോദ്യങ്ങളുന്നയിച്ച വിദഗ്ധരോട് പദ്ധതിയെ കുറിച്ച് വായിച്ചു മനസിലാക്കാനാണ് ഇന്ന് തദ്ദേശ മന്ത്രി പറഞ്ഞത്.   

തിരഞ്ഞെടുപ്പ് ക്യാപ്സൂളെന്നും , കള്ളക്കണക്ക് കൊണ്ടുള്ള കോട്ട കെട്ടലുമെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നു. കൂടാതെ കേന്ദ്രസഹായം വെട്ടിക്കുറക്കുമെന്ന് കോണ്‍ഗ്രസും ബിജെപിയും പറയുന്നു. 

ENGLISH SUMMARY:

Kerala poverty eradication is the focus of the government's ambitious declaration of an extremely impoverished-free Kerala. This achievement is the result of four and a half years of hard work and a guarantee that no one should suffer from starvation.