എവിടെപ്പോയീ ദേശീയപാതയോരത്ത് അവകാശവാദങ്ങളുടെ ഫ്ലക്സുയര്ത്തിയവര്? എവിടെപ്പോയി അസാധ്യമാകുന്നത് സാധ്യമാക്കുന്ന മുഖ്യമന്ത്രി? പ്രതിപക്ഷം ചോദിക്കുന്നു. മിന്നല്വേഗത്തിലൂടെ പണി പൂര്‍ത്തിയാക്കുന്ന പാതയിലൂടെ കുതിച്ചുപായാന്‍ കാത്തിരുന്ന ജനത്തിന്റെ തലയിലേക്കാണ് ഇന്നലെ പാതയുടെ ഒരു ഭാഗം ഇടിഞ്ഞുപൊളിഞ്ഞു വീണത്. കൗണ്ടര്‍പോയിന്റ് ചോദിക്കുന്നു, ആരേറ്റെടുക്കും ഉത്തരവാദിത്വം? സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നത് ദേശീയ പാതയോ അതോ ദുരന്തപാതയോ?