TOPICS COVERED

കണ്ണൂരിലെ ഒരു ചെറുപട്ടണമാണ് മലപ്പട്ടം. അവിടുന്ന് കേട്ട ആ പ്രകോപന മുദ്രാവാക്യത്തിന് ആരാണ് ഉത്തരം പറയേണ്ടത്.? ധീരജിനെ കുത്തിവീഴ്ത്തിയ കത്തി കടലില്‍ താഴ്ത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ മുഴങ്ങുന്നതെന്തിനാണ്? ഗാന്ധിസ്തൂപം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരെന്ന് കേരള പൊലീസിന്റെ എഫ്ഐആര്‍ പറയുമ്പോള്‍ ആ അക്രമം എന്തിനായിരുന്നു. അതുവഴി ആ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്താണ്? കൊലക്കത്തി എടുത്തുപിടിക്കാന്‍ ആര്‍ക്കാണ് കൈ തരിക്കുന്നത്? മലപ്പട്ടത്തെ പ്രകോപനം കേരളത്തിലേക്ക് പടരാന്‍ ആരാണ് ആഗ്രഹിക്കുന്നത്? 

ENGLISH SUMMARY:

Malappattam, a small town in Kannur, is once again in the spotlight after provocative slogans were raised at a Youth Congress event, asserting that the knife used to stab Dheeraj was not discarded in the sea. With the Kerala Police FIR naming CPM workers in connection with the vandalism of a Gandhi statue, questions arise about the motives behind these actions. Who benefits from this provocation? And who is trying to ignite a wider political fire across Kerala?