ഇന്ത്യയുടെ അതിര്‍ത്തികളിലെ യുദ്ധഭീഷണി യഥാര്‍ത്ഥത്തില്‍ ഒഴിയുന്നുണ്ടോ?
കൗണ്ടര്‍ പോയിന്‍റിന്‍റെ ഈ എപ്പിസോഡില്‍ ഇന്ത്യ നേരിടുന്ന പ്രധാന ചോദ്യങ്ങളാണ് വിലയിരുത്തുന്നത്. ട്രംപിന്റെ പ്രസ്താവനകള്‍ വെറും “തള്ള്” ആയി തള്ളിക്കളയാവുന്നതാണോ? ചൈന–പാക് കൂട്ടുകെട്ട് ഇന്ത്യക്ക് നേരെയാവുന്ന വലിയ ഭീഷണിയാകുമോ? തുര്‍ക്കി ഇന്ത്യയ്‌ക്കെതിരേ നന്ദികേട് കാണിച്ചോ? ആഗോള ശക്തിയന്തരങ്ങളും പ്രാദേശിക അസ്ഥിരതകളും കൂടി വരുമ്പോള്‍ ഇന്ത്യയുടെ ഭദ്രതയ്ക്കായി സര്‍ക്കാര്‍ എന്തെല്ലാം വിലയിരുത്തണം എന്നതും ഈ ചര്‍ച്ചയില്‍ വിലയിരുത്തുന്നു.