ഒന്നാം തീയതിയിലെ ഡ്രൈ ഡേ നീക്കുന്നതടക്കം പുതിയ മദ്യനയം അനുകൂലമായി  മാറ്റാന്‍ ഒരോ ബാറുടമയും രണ്ടരലക്ഷം രൂപ നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനി മോഹന്‍റെ ശബ്ദ്സന്ദേശം കേട്ടു.നയം മാറ്റേണ്ടത് സര്‍ക്കാരാണാ. അനിമോന്‍ പറയുന്ന് ശരിയെങ്കില്ഡ പിണറായി സര്‍ക്കാര്‍ കൈക്കൂലി വാങ്ങിയാണ് മദ്യനയം നിശ്ചയിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ അടിവേര്  ഇളക്കിയ ബാര്‍ കോഴ വിവാദം കേരളം മറന്നിട്ടില്ല. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറക്കുന്നതില്‍ ലൈസന്‍സ് പുതുക്കുന്നതിനും ലൈസന്‍സ് തുക കുറയ്ക്കുന്നതിനും കേരള എക്സൈസ് മന്ത്രി ബാറുടമകള്‍ക്ക് കൈക്കൂലി കൊടുത്തെന്നായിരുന്നു അന്നത്തെ ആരോപണം. മാണിയുടെ കസേര തെറിച്ച് ബാര്‍ കോഴ വിവാദം പിന്നീടെപ്പഴോ ആവിയായി പോയി. അന്ന് സമരമുഖത്ത് മുന്നില്‍ നിന്ന സിപിഎമ്മിനെതിരെയാണ് സമാന ആരോപണം ഉയരുന്നത്. ബാര്‍ കോഴ 2.0യോ?

ENGLISH SUMMARY:

Counter point