cp

ഫലമറിയാന്‍ ഇനി 12 ദിവസം മാത്രം. തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങളുടെ ദിനങ്ങളാണിത്. രാജ്യം ഏറെ വിശ്വാസ്യതയോടെ കേള്‍ക്കുന്ന തിരഞ്ഞെടുപ്പ് വിദഗ്ദര്‍ പ്രശാന്ത് കിഷോറും യോഗേന്ദ്ര യാദവും അടക്കമുള്ളവര്‍ അവരവരുടെ നിലപാട് കഴിഞ്ഞു. ബിജെപി ഭരണതുടര്‍ച്ച നേടുമെന്ന് പ്രശാന്ത് കിഷോറും ഭരണമാറ്റമുണ്ടാകുമെന്ന് യോഗേന്ദ്ര യാദവും പറയുന്നു. ഇരുവര്‍ക്കും അവരുവരുടേതായ കാരണങ്ങളുമുണ്ട്. മോദിയുടെ ജനപ്രീതി ഇടിഞ്ഞെന്ന് രണ്ട് പേര്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ അത് പ്രതിപക്ഷത്തിന് വോട്ടാക്കി മാറ്റാനാവുമോ എന്നതിലാണ് തര്‍ക്കം. ഭരണമാറ്റം സാധ്യമാവും വിധമുള്ള പ്രകടനം പ്രതിപക്ഷസഖ്യത്തിന് ആയോ? പ്രവചനങ്ങള്‍ ഫലിക്കുമോ?

Counter point on loksabha election 2024

ENGLISH SUMMARY:

Counter point