ഡല്‍ഹി കണ്ട പോരാട്ടവീര്യം പ്രതീക്ഷയോ?; ഒന്നായി മുന്നേറ്റമോ?

Counter-Point
SHARE

20 ദിവസം മാത്രമാണ് ഇനി ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലേക്കുള്ളത്. നിര്‍ണായകമായ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷം അനൈക്യത്തിന്‍റെ ആശങ്കയിലായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയില്‍ 28 സഖ്യകക്ഷികളും ബിജെപിക്കെതിരായ പോരാട്ടത്തിന്, ജനാധിപത്യസംരക്ഷണത്തിന് കൈകോര്‍ത്തുപിടിച്ച് അണിനിരന്നു. പ്രതിപക്ഷത്തെ ഇല്ലാതാക്കി കുതിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തടയിടാന്‍ ഇനിയും ഈ സഖ്യത്തിന് സാധിക്കുമോ? ഇന്ന് ഡല്‍ഹിയില്‍ കണ്ട പോരാട്ടവീര്യം ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണത്തിന് ഊര്‍ജമാകുമോ? അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന മോദിയുടെ മറുവാദങ്ങളെ എങ്ങനെ പ്രതിരോധിക്കും? മഹാറാലി മാറ്റമുണ്ടാക്കുമോ? 

Counter point narendra modi rally

MORE IN COUNTER POINT
SHOW MORE