കേജ്​രിവാളിന്‍റെ കൈകള്‍ ശുദ്ധമോ? തിരഞ്ഞെടുപ്പുകാലത്തെ അറസ്റ്റ് എന്തിന്?

അധികാരത്തിലിരിക്കെ അഴിമതികേസില്‍ അറസ്റ്റിലായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്​രിവാളിന്‍റെ. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രൂപീകരിച്ച പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ഒന്നടങ്കം അഴിമതി കേസില്‍ അകത്താവുന്നു. ഇതേ കേസില്‍ ഒരു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഉപമുഖ്യമന്ത്രിക്ക് സുപ്രീംകോടതി പോലും ഇതു വരെ ജാമ്യം നല്‍കിയിട്ടില്ല. ഇലക്ട്രല്‍ ബോണ്ട് വിവ്രങ്ങള്‍ പുറത്ത് വന്ന അതേ ദിവസം കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിന് തൊട്ടുപിന്നാലെ അരവിന്ദ് കേജ്​രിവാളിന്‍റെ അറസ്റ്റിലായ് എന്നത് മറ്റൊരു കഥ. മോദിയുടെ പ്രതികാര രാഷ്ട്രീയമെന്ന് അധികാര നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അറസ്റ്റ് ആരുടെ തിരക്കഥ? 

Counter point on kejriwal arrest