അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ; വെള്ളിയാഴ്ച വിധിപറയും

അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധിപറയുക. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Story Highlights: Supreme Court may pass order on Arvind Kejriwal’s interim bail on Friday