കോണ്‍ഗ്രസിന്റെ ‘സര്‍പ്രൈസുകള്‍’ എത്ര കണ്ട് ഗുണമാകും?

സ്ഥാനാര്‍ഥി പട്ടികയിലെ സര്‍പ്രൈസുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.  ഇടുതമുന്നണി മന്ത്രിയെ പോലും ഇറക്കി സര്‍പ്രൈസ്  നല്‍കിയപ്പോള്‍ നിയമസഭ അംഗത്തെയും രാജ്യസഭാ അംഗത്തേയും ഇറക്കി കോണ്‍ഗ്രസിന്‍റെ മറുപടി. കെകെ ശൈലജയ്ക്ക് ചെക്ക് വെക്കാന്‍ ഷാഫി പറമ്പില്‍.  കെസി വേണുഗോപാല്‍ ആലപ്പുഴിയില്‍ തൃശൂരില്‍ കെ മുരളീധരന്‍ ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന  കേരളത്തിലെ സ്ഥാനാര്‍തി പട്ടിക ആര്‍ക്ക് മേല്‍ക്കൈ നല്‍കും. മൂന്നാം ശക്തിയായി കേരളത്തില്‍ ഉയരാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഫലം കാണുമോ? പട്ടിക പറയുന്നതെന്ത്? 

Counter point lokSabha Elections 2024 Congress list