കടമെടുപ്പ് പരിധിയിലെ തിരിച്ചടിയില്‍ കേന്ദ്രം നിലപാട് മാറ്റുമോ?

Counter-Point-new
SHARE

കടമെടുപ്പു പരിധിയില്‍ കേരളവുമായുള്ള നിയമയുദ്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഹര്‍ജി നല്‍കിയതിന്റെ പേരില്‍ നിലവിലുള്ള കടമെടുപ്പു പരിധിയിലും ഉപാധികള്‍ വച്ചത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭരണഘടനാനുസൃതമായി സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയതും കേന്ദ്രത്തിന് ക്ഷീണമായി. കേസ് പിന്‍വലിക്കണമെന്ന ഉപാധി കോടതി വിലക്കിയതോടെ  കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച 13,608 കോടി രൂപ കടമെടുക്കാമെന്ന് കേരളവും സുപ്രീംകോടതിയില്‍ സമ്മതിച്ചു.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  കടമെടുപ്പു പരിധിയില്‍ ആരുടെ ജയം?

Counter point on borrowing limit

MORE IN COUNTER POINT
SHOW MORE