സില്‍വര്‍ലൈനിന് ചുവപ്പുകൊടി രാഷ്ട്രീയ ട്രാക്കിലോ? യഥാര്‍ഥ തടസം എന്ത്?

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ദക്ഷിണറെയില്‍വേയുടെ ചുവപ്പുകൊടി. ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വേയുടെ ഭാവി വികസനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. ദക്ഷിണറെയില്‍വേയുടേത് നിരാശപ്പെടുത്തുന്ന നിലപാടെന്ന് മന്ത്രി എം.ബി.രാജേഷ് . റെയില്‍വേയുടെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് സില്‍വര്‍ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിച്ചതെന്നാണ് കെ റെയില്‍ കോര്‍പറേഷന്‍റെ മറുപടി. തുടര്‍ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോഴും പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്നും കെ.റെയില്‍ കോര്‍പറേഷന്‍ സൂചിപ്പിക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സില്‍വര്‍ലൈന്റെ മുന്നിലുള്ള തടസം റെയില്‍വേ വികസനമോ രാഷ്ട്രീയമോ?

Counter point on silver line