2019ലെ ഫാക്ടര്‍ എന്തായിരുന്നു? പഴയ കോണ്‍ഗ്രസല്ലെന്ന മുന്നറിയിപ്പോ?

Counter-Point
SHARE

കേരളത്തില്‍ രാഹുല്‍ ഫാക്ടര്‍ ഇനി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇടതുമുന്നണിക്ക് ഭയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. ബി.ജെ.പി.വിരുദ്ധ ശക്തികള്‍ ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയും. 2019ല്‍ കേരളത്തിലെ ജനങ്ങള്‍ കാട്ടിയ അബദ്ധം 2024ല്‍ ആവര്‍ത്തിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയില്‍നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു. കുറച്ചു ദിവസമായി തന്നെ രാഹുല്‍ഗാന്ധി ഇത്തവണയും വയനാട്ടില്‍ മല്‍സരിക്കുമോ എന്ന ചോദ്യം ചര്‍ച്ചയാണ്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. രാഹുല്‍ ഫാക്ടര്‍ ഇല്ലേ? 

Counter point on Pinarayi vijayan about rahul factor

MORE IN COUNTER POINT
SHOW MORE