വയനാട്ടിലെ രാഹുല്‍ തിരിച്ചടിക്കുമോ? 'ഇന്ത്യ'യില്‍ പുകയുന്നോ പ്രശ്നങ്ങള്‍?

counter-point
SHARE

രാഹുല്‍ ഗാന്ധി അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ എവിടെ മല്‍സരിക്കണം ? വീണ്ടും സജീവമാകുന്നു ചോദ്യം. ബിജെപി ശക്തികേന്ദ്രങ്ങളില്‍ നിന്ന് മാറി രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇന്ന് അതൃപ്തി പരസ്യമാക്കി. എന്നാല്‍ അതിനായി കോണ്‍ഗ്രസിനോട് അപേക്ഷിക്കാനില്ലെന്ന് സിപിഎം. ബിജെപിയെ തോല്‍പിക്കുക എന്ന മിനിമം പരിപാടി കൈകാര്യം ചെയ്യാനാകാത്ത വിധം  , മുന്നണിക്ക് നേതൃത്വം വഹിക്കാനാകാത്ത വിധം കോണ്‍ഗ്രസ് മാറിയെന്നും എം.വി.ഗോവിന്ദന്‍. അങ്ങനെ ഇന്ത്യമുന്നണിയില്‍ എന്തെല്ലാം അതൃപ്തികള്‍ ? അവ കോണ്‍ഗ്രസിനുയര്‍ത്തുന്ന വെല്ലുവിളിയെത്ര ? ബിജെപിക്ക് ഇനിയെല്ലാം എളുപ്പമോ ?

Counter point on Rahul Gandhi to contest from Wayanad again controversy

MORE IN COUNTER POINT
SHOW MORE