കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കുറ്റവാളികളെക്കുറിച്ചു രണ്ടു ദിവസത്തിനു ശേഷവും ഒരു വിവരവുമില്ല. പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അതേദിവസം മറ്റു കുട്ടികളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍ മാത്രമാണ് ഇപ്പോഴുള്ളത്. പ്രതികളെ കണ്ടെത്തുന്നതു വരെ കേരളം മുഴുവന്‍ ആശങ്കയുടെ മുള്‍മുനയിലാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇന്നലത്തെ അതേ ചോദ്യം, പ്രതികളെവിടെ?
Counter point on kollam child kidnap case