സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി പ്രചാരണമോ? ജനം സദസിനൊപ്പമോ?

Counter-Point
SHARE

സര്‍ക്കാരിന്‍റെ നവകേരള സദസ് ഒരു ജില്ലയില്‍ പൂര്‍ത്തിയായി. കാസര്‍കോട് ജില്ലയില്‍  മാത്രം പതിനായിരത്തിലധികം പരാതികിട്ടി. കോണ്‍ഗ്രസിനെ മയമില്ലാതെ കടന്നാക്രമിച്ചും ലീഗിനെ നോവിക്കാതെയുമുള്ള രാഷ്ട്രീയ വിമര്‍ശനം  മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിലെ കാതല്‍. UDF ബഹിഷ്കരിക്കുമെന്ന് പറഞ്ഞെങ്കിലും അത് സമ്പൂര്‍ണമായി വിജയിച്ചില്ല. കാസർകോട് മണ്ഡലത്തിന്റെ പ്രഭാതയോഗത്തില്‍ ലീഗ് നേതാവ് എന്‍.എ.അബൂബക്കര്‍ പങ്കെടത്തു. നടപടിയെടുക്കുമെന്ന് ലീഗ്. നടക്കുന്നത് പാര്‍ട്ടി പരിപാടിയെന്നും അതിന് സര്‍ക്കാര്‍ പണവും സംവിധാവനും ഉപയോഗിക്കുന്നെന്നും ആവര്‍ത്തിക്കുന്നു കോണ്‍ഗ്രസ്. നാട് കാണുന്നത് എന്താണ് ? ജനം സദസിനൊപ്പമോ ?

Counter point on navakerala sadas

MORE IN COUNTER POINT
SHOW MORE