തട്ടിപ്പിനിരയായവര്‍ക്ക് നിക്ഷേപം മടക്കിക്കൊടുക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞത് കരുവന്നൂരിനെക്കുറിച്ചാണ്. കരുവന്നൂരിനായി പ്രത്യേക പാക്കേജാണ് പ്രഖ്യാപനം. തട്ടിപ്പില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ലെന്ന് പറഞ്ഞത് മന്ത്രി സജി ചെറിയാനാണ്. മന്ത്രിമാര്‍ ഈ ആത്മവിശ്വാസമൊക്കെ പ്രകടിപ്പിക്കുമ്പോഴും കരുവന്നൂര്‍ എന്ന വാക്ക് മിണ്ടിയാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞൊഴിഞ്ഞു സി.പി.എം. കരുവന്നൂരിലെ കറ മായുമോ? വിഡിയോ കാണാം...
Counter Point on Karuvannur bank scam
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ