'കരുവന്നൂര്‍' കുരുക്ക് വ്യാപിക്കുമോ? സി.പി.എമ്മിന് എന്താണ് മറുപടി?

counter point
SHARE

കരുവന്നൂര്‍ തട്ടിപ്പില്‍ മറ്റ് സഹകരണ ബാങ്കുകളെയും ലക്ഷ്യമിട്ട്  ഇഡി. അന്വേഷണം സിപിഎം സംസ്ഥാന സമിതിയംഗം എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ ബാങ്കിലേയ്ക്കും.  മുഖ്യപ്രതി സതീഷ്കുമാര്‍ നടത്തിയത്  500 കോടിയുടെ ഇടപാടെന്ന് ഇ.ഡി. എ.സി മൊയ്തീന്‍ നാളെ ഹാജരാകില്ലെന്ന് അനില്‍ അക്കരയുടെ പരിഹാസം. ഇ.ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.  എവിടെ ബാങ്ക് തട്ടിപ്പുണ്ടായാലും നടപടി വേണമെന്നും സി.പി.എം സെക്രട്ടറി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കരുവന്നൂര്‍ കൊള്ളയില്‍ സഹകരിച്ചതാരൊക്കെ?

Counter Point on Karuvannur bank scam and ED raid

MORE IN COUNTER POINT
SHOW MORE