തീരാകളങ്കം അകന്നത് തലനാരിഴയ്ക്ക്; ഇനിയും തലകുനിയാത്തതാര്‍ക്ക്?

counter58
SHARE

കര്‍ഷകനേതാക്കള്‍ ഇടപെട്ടതുകൊണ്ടു മാത്രം നമ്മുടെ രാജ്യം ഇന്ന് ചരിത്രത്തിലെ തീരാകളങ്കത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാസങ്ങളായി സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ ഇനിയും അപമാനം താങ്ങാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഗംഗാനദിയിലെറിയാന്‍ തുനിഞ്ഞ ഒളിംപിക് മെഡലുകളും  തല്‍ക്കാലം കര്‍ഷകനേതാക്കള്‍ രക്ഷിച്ചു.  മണിക്കൂറുകള്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തല്‍ക്കാല ആശ്വാസം മാത്രം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇനിയും തലകുനിയാത്തതാര്‍ക്കാണ്?

MORE IN COUNTER POINT
SHOW MORE