ആള്‍മാറാട്ടം ആര്‍ക്കു വേണ്ടി? എസ്എഫ്ഐ ജനാധിപത്യം അട്ടിമറിച്ചോ?

Counter-Point
SHARE

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് എസ്.എഫ്.ഐയുടെ നടപടി. തിരഞ്ഞെടുപ്പില്‍ ജയിച്ച പെണ്‍കുട്ടിയെ മാറ്റി  പകരം പട്ടികയില്‍ കയറിയ എസ്.എഫ്.ഐ നേതാവ് വിശാഖിനെ സംഘടനാപദവികളില്‍ നിന്നു നീക്കി. പക്ഷേ പുറത്താക്കിയിട്ടില്ല. സാങ്കേതികപിശകെന്നും അറിഞ്ഞപ്പോള്‍ പിന്‍വലിച്ചെന്നും തടിയൂരാന്‍ കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പലിന്റെ ശ്രമം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് പ്രതിപക്ഷനേതാവ്. ശരിക്കും എന്താണ് സംഭവിച്ചത്? എളുപ്പം പിടിക്കപ്പെടുമെന്നുറപ്പുണ്ടായിട്ടും ആള്‍മാറാട്ടത്തിന് ധൈര്യം കിട്ടിയത് ആരുടെ പിന്‍ബലത്തിലാണ്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആള്‍മാറാട്ടം ആര്‍ക്കു വേണ്ടി

MORE IN COUNTER POINT
SHOW MORE