പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് ജയം?; നിറം കെടുത്തുമോ തര്‍ക്കങ്ങള്‍?

counter-Point
SHARE

ആശയക്കുഴപ്പമോ അവ്യക്തതയോ? കര്‍ണാടകയില്‍ ജനങ്ങള്‍ കാണിച്ച വ്യക്തത കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ലേ? ചരിത്രനേട്ടവുമായി നിര്‍ണായക തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസിന് വിജയത്തിനു രണ്ടു ദിവസത്തിനു ശേഷവും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായിട്ടില്ല. ജനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും പാര്‍ട്ടിക്കകത്തെ തിരഞ്ഞെടുപ്പില്‍ കൈ പൊള്ളുമോ കോണ്‍ഗ്രസിന്. ഒന്നും പറയാറായിട്ടില്ല. ശിവകുമാര്‍ ഡല്‍ഹിക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പരുക്കില്ലാതെ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിതര്‍ക്കം വിജയത്തിന്റെ തിളക്കം കുറയ്ക്കുമോ? അതോ വിജയം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയപാഠങ്ങളിലൂടെ പാര്‍ട്ടി മുന്നോട്ടു പോകുമോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജയിക്കുമോ?

counter point

MORE IN COUNTER POINT
SHOW MORE