COUNTER-POINT
22 ജീവനുകള്‍ ആഴത്തില്‍ പൊലിഞ്ഞു.വേദനയുടെ ആഴം മാത്രമാണ് പുതിയത്. മറ്റെല്ലാം അതേ വഴി, കേരളം കേട്ടു കേട്ടു മടുത്ത പ്രഖ്യാപനങ്ങളുടെ പാഴ്‍വഴി. ജുഡീഷ്യല്‍ അന്വേഷണം, ദുരന്തം ആവര്‍ത്തിക്കാതെ നോക്കും, കുറ്റക്കാര്‍ക്കെതിരെ കര്‍ശനടപടി എല്ലാം പതിവു പോലെ ആവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തമാണോ കൂട്ടക്കൊലയാണോ എന്ന ചോദ്യം ബാക്കി