Counter-Point
എ.ഐ ക്യാമറ പദ്ധതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വെല്ലുവിളിച്ചു. 132 കോടിയുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച് ചെയ്യുന്നു. മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുക്കണോ?