ദ് കേരള സ്റ്റോറി വെറും സിനിമയാണോ? വിലക്കാണോ മറുപടി?

counter-point
SHARE

റലീസിന് മുന്‍പേ വിവദാത്തിരയില്‍ ഓടുകയാണ് ദ് കേരളാ സ്റ്റോറി. മതസൗഹാര്‍ദ–സാഹോദര്യാന്തരീക്ഷം തകര്‍ക്കുന്ന, ഒരു സംസ്ഥാനത്തെയാകെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം നിരോധിക്കണമെന്ന് ഒരഭിപ്രായം. കേസെടുക്കണമെന്നും ആവശ്യം. സിനിമയുടെ ഉള്ളടക്കത്തെ നിശിതമായി വിമര്‍ശിക്കുമ്പോഴും നിരോധനവും വിലക്കും വേണ്ട എന്ന് ചിലര്‍. തിയേറ്റര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ വിവാദ സിനിമ ഒടിടിയില്‍ കൂടുതല്‍ പേര്‍ കാണുമെന്ന് ഫിയോക്. സിനിമയെ സിനിമയായി കണ്ടാല്‍ പോരെ.. എന്തിനാണീ വെപ്രാളമെന്ന് ബിജെപി. 

കക്കുകളി നാടകത്തിനെതിരെ കനക്കുന്ന പ്രതിഷേധവും.. ദ് കേരള സ്റ്റോറിയെ ന്യായീകരിക്കാന്‍ ബിജെപി ആയുധമാക്കുന്നതാണ് കാഴ്ച. 

MORE IN COUNTER POINT
SHOW MORE